Fisherman rescued from sea after three days
അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, ഇത്രയും ദിവസം ഭക്ഷണവും വെള്ളവും ഇല്ലാതെ അയാള്‍ എങ്ങനെ അതിജീവിച്ചു എന്നത് അത്ഭുതമാണ്, ശരിക്കും ഭാഗ്യവാനായ മനുഷ്യനാണ് എന്ന് തിരച്ചില്‍ സംഘത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.